ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് 20 കോടി അനുവദിച്ചു.

ചെങ്ങന്നൂര്‍: മധ്യതിരുവിതാംകൂറിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ ആയ ചെങ്ങന്നൂരിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ കുമ്മനം രാജശേഖരന്‍, അഡ്വ: പി എസ് ശ്രീധരന്‍പിള്ള എന്നിവര്‍ പ്രധാനമന്ത്രിയെയും ,റെയില്‍വേ വകുപ്പ് മന്ത്രിയെയും വിവരം ധരിപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന  സ്റ്റെഷനുകളുടെ കൂട്ടത്തില്‍ ചെങ്ങന്നുരിനെയും ഉള്‍പ്പെടുത്തിയത്.

 

Show More

Related Articles

Close
Close