ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല : നടന്‍ ദിലീപ് ഉദ്ഘാടനം ചെയ്യ്തു

12552714_1015670128474364_2384040162115062871_n
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍െവന്‍ഷന്റെ നേതൃത്വത്തിലുള്ള കാര്‍ത്തിക പൊങ്കാല നടന്‍ ദിലീപ് ഉദ്ഘാടനം ചെയ്യ്തു. ക്ഷേത്രതന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു .ക്ഷേത്രവളപ്പിലും പാര്‍ശ്വ റോഡുകളിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. ക്ഷേത്രത്തിനു മുന്നിലെ പ്രധാന അടുപ്പിലേക്ക് ദീപം പകരുന്നതോടെ പതിമൂന്ന് ആചാരവെടികള്‍ മുഴങ്ങി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close