ഭർത്താവ് ഭാര്യയുടെ തലയറുത്തു തെരുവിലൂടെ നടന്നു

1055
അമ്പത്തിമൂന്നുകാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം തലയുമായി തെരുവിലൂടെ നടന്നു.വിചിത്രമായ ഈ കൊലപാതകം അരങ്ങേറിയത്. കൊലപ്പെടുത്തുക മാത്രമായിരുന്നില്ല അറുത്തെടുത്ത ഭാര്യയുടെ തല തെരുവിലുടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷൻ സംഭവത്തിൽ കേസെടുത്തു. പ്രതിയായ രാമു ചവാൻ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close