കറുവപ്പ‌‌ട്ട എന്ന ഒറ്റമൂലി

11951787_421018264757620_6382600822748065849_n
വേദന ഉണ്ടാകുമ്പോൾ ആയുർവേദത്തിൽ ശരണം തേടുന്നവർക്ക് ഇതാ ഒരു ഒറ്റമൂലികയായി കറുവപ്പ‌‌ട്ട. പാർശ്വ ഫലങ്ങളില്ലാതെ വാതവും വേദനയുമകറ്റാ൯ കറുവപ്പ‌‌ട്ട സഹായിക്കുന്നു. കറുവപ്പ‌‌ട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ തടയാൻ സഹായിക്കുന്നു.

അര ടീസ്പൂൻ കറുവപ്പ‌‌ട്ട പൊടിച്ചതോടൊപ്പം ഒരു ടീസ്പൂൺ തേൻ ചേർത്ത് പ്രഭാത ഭക്ഷണത്തിനു മുൻപു കഴിക്കുന്നത് സന്ധിവേദനയ്ക്ക് ഉതതമമെന്ന് ആയുർവേദത്തിൽ പറയുന്നു. ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ അര ടീസ്പൂൻ കറുവപ്പ‌‌ട്ടയും ഒരു ടീസ്പൂൺ തേനും ചേർത്ത് രാവിലെയും വൈകുന്നേരവും കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close