കൊച്ചിയിലിറങ്ങേണ്ട വിമാനങ്ങള്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി​ വിമാനത്താവളത്തില്‍ ഇ​റ​ങ്ങേ​ണ്ട ഏഴ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു കാ​ര​ണം ഇൻഡിഗോയുടെ പുണെ –കൊച്ചി, ദുബായ് – കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലേക്കു വിട്ടു. അതേസമയം, ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സർവീസിനെ മൂടൽമഞ്ഞു ബാധിച്ചിട്ടില്ല എന്നാണ് സൂചന.

Show More

Related Articles

Close
Close