സിപിഎം പ്ലീനം ഡിസംബറിൽ നടക്കും. 27- 30 വരെ കൊൽക്കത്തയിൽ വച്ചായിരിക്കും പ്ലീനം നടക്കുക. നേരത്തേ നവംബറിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കേരളത്തിലേതുൾപ്പെടെയുള്ള സംഘടനാ വിഷയങ്ങൾ പ്ലീനത്തിൽ ചർച്ച ചെയ്യും.