തന്നെ സ്ഥലം മാറ്റിയ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി ജഡ്ജി സ്‌റ്റേ ചെയ്തു

Justice-C-S-Karnanസുപ്രീം കോടതി ചീഫ് ജസ്റ്റീിന്റെ ഉത്തരവിനെതിരെ  മദ്രാസ് ഹൈക്കോടതിയുടെ വിധി.സുപ്രീം കോടതി  ഉത്തരവിട്ട  സ്ഥലംമാറ്റ നടപടിയെ മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്.കര്‍ണനാണ്  ചോദ്യം ചെയ്തത്. ജസ്റ്റീസ് കര്‍ണനെ കോല്‍ക്കത്ത ഹൈക്കോടതിയിലേയ്ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥലംമാറ്റിയിരുന്നു. ഉത്തരവ് കൈപ്പറ്റിയ ജസ്റ്റീസ് കര്‍ണന്‍ ചീഫ് ജസ്റ്റീസിന്റെ ഉത്തരവ് സ്റ്റേ ചെയ്തു സ്ഥലംമാറ്റത്തിന്റെ കാരണം രേഖാമൂലം അറിയിക്കാന്‍ സുപ്രീം കോടതിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അസാധാരണമായ നടപടിയാണിത്. കര്‍ണനെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close