കേരളാപോലീസിന്റെ സൈബര്‍ഡോം ഉടനെ തന്നെ

Works
സൈബര്‍ കുറ്റകൃത്യങ്ങളും ട്രാഫിക്ക് നിയമലംഘനങ്ങളും കൈകാര്യം ചെയ്യാനായി കേരളാ പോലീസ് ഉടനെ തന്നെ ‘സൈബര്‍ഡോം’ സ്ഥാപിക്കും. സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സൈബര്‍ഡോം ഈ തരത്തിലുള്ള ആദ്യത്തെ പദ്ധതികൂടിയാണ്. ഒരുമാസത്തിനകം സൈബര്‍ഡോമിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.

സൈബര്‍ഡോമിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും കേരളാപോലീസ് നല്‍കും. ഇതിനാവശ്യമായ സോഫ്റ്റ് വെയറുകളും മറ്റും വിവധ സ്വകാര്യകമ്പനികളുടെ പങ്കാളിത്തത്തോടെയാണ് കണ്ടെത്തിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close