ഒന്നര വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അവശിഷ്ടം കടപ്പുറത്ത്

seenath-7jVEe

തൃശ്ശൂര്‍ ചേലക്കരയില്‍ നിന്നും ഒന്നരവര്‍ഷം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ചാവക്കാട് കടപ്പുറത്തു നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവത്ര സ്വദേശി റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നരവര്‍ഷം മുന്‍പാണ് അച്ചുപുളിക്കല്‍ ബഷീറിന്റെ ഭാര്യ സീനത്തിനെ കാണാതാവുന്നത്. സീനത്തിനെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബഷീര്‍ പരാതി നല്‍കുകകയായിരുന്നു. ഇവരുടെ ഫോണ്‍ രേഖകള്‍ ഏതു ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച റഫീഖിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close