ദീപ മാലിക്: പാരാലിംപിക്‌സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി

പാരാലിംപിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദീപ മാലിക്. വനിതകളുടെ ഷോര്‍ട്ട്പുട്ട് മത്സരത്തില്‍ 4.76 മീറ്റര്‍ ദൂരം കുറിച്ചാണ് ദീപ ചരിത്രനേട്ടം കൈവരിച്ചത്.

2012-അര്‍ജുന അവാര്‍ഡ് ജേതാവായ ദീപ മാലിക് അരയ്ക്ക് താഴെ  തളര്‍ന്ന അവസ്ഥയിലാണ്. ഹരിയാന സ്വദേശിയായ ഈ 45-കാരി രണ്ട് കുട്ടികളുടെ മാതാവുമാണ്.

 

Show More

Related Articles

Close
Close