ഡല്‍ഹിയിലെ ആറുവരി പാത: കെജ്‌രിവാളിന്റെ ട്വീറ്റ് വൈറലാകുന്നു

ഇത് വിശ്വസിക്കാമോ എന്ന് ചോദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Inaugurated an elevated road made by Del PWD today. Sanctiond cost-Rs 247 crores. Completed at actual cost- Rs 142 crores. Unbelievable naa?
— Arvind Kejriwal (@ArvindKejriwal) November 10, 2015

ഡല്‍ഹിയില്‍ ആറുവരി ഫ്ളൈ ഓവര്‍ പദ്ധതിക്ക് അനുവദിച്ചത് 247 കോടി രൂപയാണ്. ആറുവരി പാത പൂര്‍ത്തിയായപ്പോള്‍ ചെലവായത് 142 കോടി രൂപയും. 105 കോടി രൂപ കുറവ്!ഈ സംഭവം ആണ് ട്വീട്ടിനു ആധാരം.മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും ചെര്‍ന്ന് ചൊവ്വാഴ്ചയാണ് ആറുവരി
ഫ്ളൈ ഓവര്‍ ഉത്ഘാടനം ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close