സ്വാതന്ത്ര്യലബ്ധി മുതൽ പാക്ക് ഭരണത്തിൽ സൈന്യത്തിനു മുഖ്യ പങ്കാണുള്ളതെന്നു മുഷറഫ്

ജനാധിപത്യം പാക്കിസ്ഥാന്റെ അന്തരീക്ഷത്തിന് യോജിച്ചതല്ല, അതിനാലാണ് പലപ്പോഴും പട്ടാളം ഭരണത്തില്‍ വലിയ പങ്ക് വഹിച്ചത്. ജനാധിപത്യ സര്‍ക്കാരുകളെ പട്ടാളം അട്ടിമറിക്കുന്നതിനെ ന്യായീകരിച്ച് മുഷാറഫ് പറഞ്ഞു. വാഷിംഗ്ടണ്‍ ഐഡിയാസ് ഫോറത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പാക് ജനത പട്ടാളത്തെ സ്‌നേഹിക്കുന്നു. അവരില്‍ നിന്ന് പലതും ആവശ്യപ്പെടുന്നു.
അമേരിക്ക പാക്കിസ്ഥാനെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയാണെന്നും മുഷറാഫ് പറഞ്ഞു.

HIGHLIGHTS

  • People of Pakistan massively run towards the Army, Musharraf said
  • If he were in power, he would have “counter-threatened” India following the surgical strikes in PoK
  • The United States has used Pakistan at its convenience and ditched it, said Musharraf

ഇപ്പോഴും സൈന്യത്തിൽ തനിക്കു വലിയ പിന്തുണയുണ്ട്. രണ്ടു യുദ്ധങ്ങളിലും നിരവധി മറ്റു സൈനിക നീക്കങ്ങളിലുംസൈന്യത്തിനൊപ്പം താനുണ്ടായിരുന്നു. അത് അവർ മറക്കില്ല – മുഷറഫ് പറഞ്ഞു.

തനിക്കെതിരായ കേസുകളെ നേരിടും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു മൂന്നാം ശക്തി രൂപീകരിക്കുമെന്നും , രാജ്യത്തേക്കു മടങ്ങിപ്പോകുന്നതിനു തനിക്കു പദ്ധതിയുണ്ടെന്നും മുഷറഫ് വ്യക്തമാക്കി.വീണ്ടും ഭരിക്കണമെന്നൊന്നും ആഗ്രഹമില്ല. പാക്കിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമം മാത്രമേ താൻ താൻ ആഗ്രഹിക്കുന്നുള്ളൂ.

Show More

Related Articles

Close
Close