ആരാധന കൊണ്ട് ടി വി അവതാരകമാർ നഗ്നരായി

Venezuelan-women-motivational-video
വെനിസ്വേലൻ ടീമിന് പിന്തുണ പ്രഖ്യാപിച്ച് ടിവി അവതാരകർ നഗ്നരായതോടെ ടീം വാർത്തകളിൽ ഇടംപിടിച്ചു.കോപ-അമേരിക്ക മത്സരങ്ങൾ തുടങ്ങാനിരിക്കെ ആണ് വെനസ്വേല ഫുട്‌ബോൾ ടീമിന്റെ ഗ്ലാഡിയേറ്റർമാരാണ് തങ്ങൾ എന്ന് അവകാശപ്പെട്ടു ഇവര്‍ നഗനരായത്. Desnudando la Noticia എന്ന സൗത്ത് അമേരിക്കൻ സബ്‌സ്‌ക്രിപ്ഷൻ വാർത്താ വെബ്‌സൈറ്റിലെ വാർത്താ അവതാരകരാണ് ഇവർ. തങ്ങളുടെ ഈ ശൈലി സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചാണെന്നും ടീമിന്റെ മുന്നേറ്റത്തിനൊപ്പം കൂടുതൽ നഗ്നചിത്രങ്ങൾ ഓൺലൈനിൽ നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിന്റെ സമയത്താണ് ഈ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ പത്ത് റിപ്പോർട്ടർമാരുമായി ഇത് വിപുലീകരിച്ചിരിക്കുകയാണ്.സ്റ്റ്യാനോ റൊണാൾഡോയേക്കുറിച്ചുള്ള ഒരു വാർത്ത അവതരിപ്പിക്കുന്നതിനിടെ റിപ്പോർട്ടർ നഗ്നയാകുന്ന ഫുട്ടേജ് പുറത്ത് വിട്ടതും ഇതേ വാര്‍ത്താപോര്‍ട്ടല്‍ ആയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close