സംവിധായകന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

3daad184-7bbd-45de-ba4c-b985868a4952 പുലിമുരുകന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ സംവിധായകന്‍ വൈശാഖ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാര്‍ ചേസ് രംഗം ചിത്രീകരിക്കുന്നതിനായി റിഹേഴ്‌സല്‍ നടത്തുന്നതിനിടെയാണ് സംഭവം. മൈക്കില്‍ നിര്‍ദേശം നല്‍കുന്നതിനിടെ പിന്നോട്ടെടുത്ത കാറിനടിയില്‍ പെടാതെ വൈശാഖ് രക്ഷപെടുന്ന രംഗം അണിയറക്കാര്‍ തന്നെ ഫേസ്ബുക്കിലിട്ടത് വൈറലായി. പിന്നോട്ട് വരുന്ന കാറിടിക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറുന്നതിനിടെ വീണുപോയ വൈശാഖിന്റെ ശരീരത്തിന്റെ വളരെ ചേര്‍ന്നാണ് കാര്‍ പാഞ്ഞുപോയത്.

Pulimurugan risky car chase rehearsal Video and it was by sheer luck that director Vysakh had a narrow escape

Posted by Pulimurugan on Tuesday, November 17, 2015

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close