അരുവിക്കര 2015 ഡി എന്‍ സര്‍വേഫലം : രാജഗോപാല്‍ മുന്നില്‍

3may_bus
അരുവിക്കര: അരുവിക്കര 2015 ഡി എന്‍ ന്യൂസ്‌ സര്‍വേഫലം രാജഗോപാല്‍ മുന്നില്‍. അരുവിക്കരയില്‍ രാജഗോപാല്‍ ജയിക്കും.ഡി എന്‍ ന്യൂസ്‌ അരുവിക്കരയില്‍ നടത്തിയ സര്‍വേയില്‍ ഇടതു-വലതു മുന്നണികളെ പിന്നിലാക്കി ബിജെപിയുടെ രാജഗോപാല്‍ ജയിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.അരുവിക്കരയില്‍ വോട്ട്‌ ചെയ്യുന്നതില്‍ 41 ശതമാനം വോട്ടാവും ബിജെപി സ്ഥാനാര്‍ഥി രാജഗോപാലിനു എന്നാണ്‌ സര്‍വേയില്‍ വ്യക്തമാകുന്നത്‌. 34 ശതമാനം വോട്ട്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കും, 20 ശതമാനം വോട്ട്‌ സിപിഎം സ്ഥാനാര്‍ഥിക്കും ലഭിക്കും. ബാക്കിയുള്ള 5 ശതമാനം വോട്ടാവും മറ്റു ചെറുപാര്‍ട്ടികള്‍ വീതിച്ചെടുത്തേക്കുക.
മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലും,പ്രവാസികള്‍ക്കിടയിലും നേരിട്ട് നടത്തിയ സര്‍വേ ഫലമാണിത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close