നേപ്പാളില്‍ മരണം 1500 കടന്നു; ഇന്ത്യയില്‍ 43 മരണം

635655327194812274-EPA-NEPAL-EARTHQUAKE-72581148നേപ്പാളില്‍ മരണം 1500 ലധികം പേർ മരണപ്പെട്ടതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. കാഠ്മണ്ഡുവിൽ ഇന്ത്യൻ വ്യോമസേന രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തെ തുടർന്ന് എവറസ്റ്റിലുണ്ടായ ഹിമപാതത്തിൽ പത്തിലധികം പർവതാരോഹകൾ മരിച്ചതായും സൂചനയുണ്ട്.ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിൽ നാൽപ്പതിലധികം പേരാണ് മരിച്ചത്. ബീഹാറിൽ 32ഉം ഉത്തർപ്രദേശിൽ 8ഉം പശ്ചിമ ബംഗാളിൽ മൂന്നും പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close