ഷൂട്ടിംഗിനിടെ ഫഹദിന് പരുക്ക്

faha134മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ ഫഹദ് ഫാസിലിന് പരുക്ക്. ഇടുക്കി ചെറുതോണിയിലെ സെറ്റിൽ വച്ച് സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.തുടർന്ന് അൽപ്പസമയം ഷൂട്ടിംഗ് തുടർന്നെങ്കിലും പിന്നീട് അണിയറപ്രവർത്തകരുടെയും സംവിധായകന്റെയും നിർദ്ദേശപ്രകാരം ഫഹദ് ആശുപത്രിൽ പോകുകയായിരുന്നു. ഡോക്ടർമാർ രണ്ടു ദിവസത്തെ വിശ്രമത്തിന് താരത്തോട് നിർദ്ദേശിച്ചെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചിത്രീകരണ തിരക്കുകൾ കാരണം ഫഹദ് അതിന് തയ്യാറായില്ലെന്നും സൂചന

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close