ഫുട്ബോള്‍ ,മരണം,ജീവിതം,സൗഹൃദം ,പ്രണയം എന്നിവയെ ഒരുമിച്ചു ഒരു ഷോര്‍ട്ട് ഫിലിം

156
മലയാളം ഷോര്‍ട്ട് ഫിലിം ചരിത്രത്തില്‍ ആദ്യമായി,ഫുട്ബോള്‍ ,മരണം,ജീവിതം,സൗഹൃദം ,പ്രണയം എന്നിവയെ ഒരുമിച്ചു കൂട്ടിച്ചേര്‍ത്ത് ഒരുക്കിയ ലോണ്‍ലി എഫ് സി എന്ന് യൂട്യൂബ് സ്ക്രീനില്‍ എത്തി. ഓണ്‍ലൈന്‍ പ്രൊമോഷന്‍ രംഗത്തെ പ്രമുഖരായ വെര്‍ട്ടിക്കല്‍ മീഡിയയില്‍ കൂടി ഇന്നലെ വൈകീട്ട് റിലീസ് ആയ ഈ ഷോര്‍ട്ട് ഫില്മിന് ഇതിനോടകം തന്നെ നല്ല പ്രതികരണം ലഭിക്കുന്നുണ്ട്.
ഷോര്‍ട്ട് ഫിലീമുകള്‍ കാലാകാലങ്ങള്‍ ആയി സ്വീകരിച്ചു പോന്ന കഥാ രീതികളില്‍ നിന്ന് വ്യത്യസ്തമായി 3 പേരിട്ടിരിക്കുന്ന 3 കഥകള്‍ 13 മിനിറ്റ് മാത്രം ഉള്ള ഈ ഷോര്‍ട്ട് ഫിലിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് സംഗീത് പ്രതാപ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ പുതുമ.
ഒരു പറ്റം മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥികല്‍ ചേര്‍ന്നൊരുക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മാണവും ആശയവും അലന്‍ ലുയിസ് .അഖില്‍ കൃഷ്ണ സിനിമാറ്റോഗ്രഫിയും, വിനീത് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിന് നല്ല സ്വീകരണം ലഭിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close