മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിപിഐഎം മര്‍ദ്ദനം

സിപിഐഎം പിബി അംഗം പിണറായി വിജയന്‍ പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം.

ഏഷ്യാനെറ്റ് കോഴിക്കോട് റിപ്പോര്‍ട്ടര്‍ അനുമോദ്, ക്യാമറാമാന്‍ അരവിന്ദ് എന്നിവരെയാണ് ആക്രമിച്ചത്.കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഇവര്‍. പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാനെത്തിയവരെ പകര്‍ത്തുന്നതിനിടെയിലായിരുന്നു ആക്രമണം നടന്നത്. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close