ആലുവയിൽ കാർ തകർത്ത് 22 കിലോ സ്വർണം കവർന്നു

ആലുവ എടയാറിൽ കാർ ആക്രമിച്ച് 22 കിലോ സ്വർണം കവർന്നു. സ്വർണ ശുദ്ധീകരണ കമ്പനിയിലേക്ക് എത്തിച്ച ആറുകോടി യുടെ സ്വര്‍ണമാണ് കവർന്നത്. സ്വർണം എത്തിച്ച കാർ കമ്പനിയുടെ കവാടത്തിൽ വച്ച് രണ്ടംഗസംഘം ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍‍ത്താണ് സ്വര്‍ണം കൊണ്ടുപോയത്. അർധരാത്രിയോടെയാണ് സംഭവം.

 

Show More

Related Articles

Close
Close