ഗോള്‍ഡന്‍ ഗ്ലോബ്: റയാന്‍ ഗോസലിങ് മികച്ച നടന്‍; ലാ ലാ ലാന്‍ഡിന് നാല് പുരസ്‌കാരങ്ങള്‍

എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍:

ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹുര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡ്)
വിദേശ ഭാഷാ ചിത്രം: എല്ലേ (ഫ്രാന്‍സ്)
അനിമേറ്റഡ് ചിത്രം: സുട്ടോപ്യ

മികച്ച തിരക്കഥ ഡാമിയന്‍ ചാസെലെ (ലാ ലാ ലാന്‍ഡ്)
മികച്ച നടന്‍ (കോമഡി ആന്‍ഡ് മ്യൂസിക്കല്‍) റയാന്‍ ഗോസ്‌ലിങ് (ലാ ലാ ലാന്‍ഡ്)
സഹനടന്‍ ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ (നൊക്ടേണല്‍ ആനിമല്‍സ്)
സഹനടി വയോല ഡേവിഡ് (ഫെന്‍സസ്)

ടെലിവിഷന്‍:

മികച്ച സീരിസ്, ഡ്രാമ ദ ക്രൗണ്‍ (നെറ്റ്ഫ്‌ലിക്‌സ്)
മികച്ച സീരിസ്, കോമഡ് ഓര്‍ മ്യൂസിക്കല്‍ അറ്റ്‌ലാന്‍ഡ, എഫ്എക്‌സ്
മികച്ച ടെലിവിഷന്‍ ചിത്രം/ മിനിസീരിസ്: ദ പീപ്പിള്‍ വി ഒ.ജെ.സിംപ്‌സണ്‍: അമേരിക്കന്‍ ക്രൈം സ്റ്റോറി ന്മ മികച്ച നടി, ടെലിവിഷന്‍ ചിത്രം/ മിനിസീരിസ്: സാറാ പോള്‍സണ്‍ (ദ പീപ്പിള്‍ വി ഒ.ജെ.സിംപ്‌സണ്‍: അമേരിക്കന്‍ ക്രൈം സ്റ്റോറി)
മികച്ച നടന്‍, ടെലിവിഷന്‍ ചിത്രം/ മിനിസീരിസ്: ടോം ഹിഡില്‍സ്ടന്‍ (ദ നൈറ്റ് മാനേജര്‍)

മികച്ച നടി, ഡ്രാമ: ക്ലെയര്‍ ഫോയ് (ദ ക്രൗണ്‍)
മികച്ച നടന്‍, ഡ്രാമ: ബില്ലി ബോബ് ത്രോണ്‍ടന്‍ (ഗോലിയാത്ത്)
മികച്ച നടി, കോമഡി ഓര്‍ മ്യൂസിക്കല്‍: ട്രേസി എല്ലിസ് റോസ് (ബ്ലാക്ഇഷ്)
മികച്ച സഹനടി: ഒലിവിയ കോള്‍മാന്‍ (ദ നൈറ്റ് മാനേജര്‍)
മികച്ച സഹനടന്‍: ഹഗ് ലോറി (ദ നൈറ്റ് മാനേജര്‍)

തിരക്കഥയും മികച്ച നടനുമുള്‍പ്പടെ നാലു പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് നേടി. ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്. റയാന്‍ ഗോസ്‌ലിങ്ങാണ് മികച്ച നടന്‍. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ അവതാരകരായെത്തി. ഡോ.ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്ന മലയാളചിത്രമടക്കം നോമിനേഷനുകള്‍ നേടിയിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ പിന്തള്ളപ്പെട്ടു.

 

Show More

Related Articles

Close
Close