സ്കൂളിന്റെ മേല്‍കൂര തകര്‍ന്നു വീണു

1c
ചെങ്ങന്നൂര്‍ ഗവ ഗേള്‍സ്‌ ഹൈ സ്കൂളില്‍ ഒരു ഭാഗത്തിന്റെ മേല്‍കൂര തകര്‍ന്നു വീണു.100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടങ്ങള്‍ ആണ് എല്ലാം.ഈ സമയം കുട്ടികള്‍ ആരും തന്നെ ഇല്ലാതിരുന്നത് വലിയൊരു അപകടം ഇല്ലാതാക്കി.രാവിലെ 9.30 ക്കായിരുന്നു സംഭവം.ജെ സി ഐ ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വാട്ടര്‍ പ്യുരിഫയര്‍ നല്‍കുന്ന ചടങ്ങ് ഈ സ്ഥലത്ത് വച്ച് തുടങ്ങാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ആണ് സംഭവം.സാധാരണകാരായ നൂറിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഈ ഈ വിദ്യാലയത്തിന്റെ മറ്റു പല ഭാഗങ്ങളും നിലംപൊത്താറായ അവസ്ഥയില്‍ ആണ്.
2c

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close