ഗള്‍ഫ്‌ മലയാളിയുടെ കഥപറയുന്ന ” പ്രത്യാശ ” വമ്പന്‍ഹിറ്റ്

പ്രവാസികളുടെ നാടിനേയും വീടിനേയും കുറിച്ചുള്ള ഓർമ്മകൾ പ്രമേയമാക്കിയ ഹൃസ്വചിത്രം മലയാളികള്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുന്നു.

ഒരു പ്രവാസി അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ,വേദനകൾ  എല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതാണ് ഈ ഹൃസ്വചിത്രം ശ്രദ്ധേയമാകാന്‍ കാരണം.

ഓരോ പ്രവാസിയുടെയും നേർ കാഴ്ചയാണ് ഈ ചിത്രം. ഓരോ പ്രവാസിയിലും ഉറപ്പായും ഉണ്ടാവും ഈ ഹൃസ്വ ചിത്രത്തിലെ ഏതെങ്കിലും ഒരു കഥാപാത്രം…

ajesh 2രാജീവ്‌ പിള്ള തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അജേഷ് രവീന്ദ്രനും, മിനി ഇന്ദുകുമാറും ആണ്.prathyasha 2

ajesh1ലളിതമായി അവതരിപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ ,തീർച്ചയായും കണ്ടിരിക്കേണ്ട  ഒരു നല്ല ഷോർട്ട് ഫിലിം ആണിത്.

Show More

Related Articles

Close
Close