ഗുരുവിനെ അപമാനിച്ചിട്ടില്ല : കോടിയേരി

23-1424686951-kodiyeri-balakrishnanശ്രീനാരായണഗുരുവിനെ സി.പി.എം അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഗുരുവിനെ അപമാനിച്ചത് കുപ്രചരണമാണെന്ന് അദ്ദേഹം പറഞ്ഞു.. നങ്ങാറത്ത് പീടികയിൽ ഗുരുപ്രതിമ തകർത്തത് മറച്ച് വയ്ക്കാനാണ് ആർ.എസ്.എസിന്‍റെ ഈ ആരോപണം എന്നും കോടിയേരി പറഞ്ഞു. ഓണാഘോഷത്തിന് സമാപനം ഘോഷ യാത്രയിൽ ശ്രീനാരായണഗുരുദേവനെ കുരിശിൽ തറയ്ക്കുന്ന നിശ്‌ചലദൃശ്യം പ്രദർശിപ്പിച്ചത് വിവാദമായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close