സംസ്ഥാന ഹർത്താൽ ഏപ്രിൽ എട്ടിന്

harthal-kannur-1കൊച്ചി: കാർഷിക മേഖല തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിൽ എട്ടിന് സംസ്ഥാന ഹർത്താൽ. സംയുക്ത കാർഷിക സമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുക. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, നെല്ലിന്റെ സംഭരണ വില 25 രൂപയാക്കുക, നാളികേര വിലയിടിവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close