ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 മരണം

11056610_421200374739409_4028959116164737831_nഹിമാചല്‍ പ്രദേശില കിന്നോറില്‍ ഹിന്ദുസ്ഥാന്‍ ടിബറ്റ് ദേശീയ പാതയിലാണ് സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു.12 പേര്‍ക്ക് പരിക്കേറ്റു. രാംപൂരില്‍ നിന്നും റെക്കോംഗിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. സ്വകാര്യബസിന്റെ ഡ്രൈവര്‍ മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡില്‍ നിന്നും തെന്നിപ്പോയ ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായം ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close