21 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

12പൂജവയ്പ് പ്രമാണിച്ച് 21 ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഹൈന്ദവ വിശ്വാസ പ്രകാരം പൂജവച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനത്തില്‍ പൂജയെടുക്കുന്നതുവരെ അധ്യയനം നിഷിദ്ധമാണ്. ഈ സാഹചര്യത്തിലാണ് 21 നു കൂടി അവധി നല്കാന്‍ തീരുമാനിച്ചത്. 23 നാണ് വിജയദശമി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close