ഇന്ത്യക്ക് ആശ്വാസജയം.

ind
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചു.ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി.ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് നേരത്തേ പരമ്പര ഉറപ്പിച്ചിരുന്നു. ഇന്ത്യക്കെതിരായ ബംഗ്ലാദേശിന്റെ ആദ്യ പരമ്പര ജയമാണിത്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബംഗ്ലാ ബോളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ആണ് മാന്‍ ഓഫ് ദ സീരീസ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close