പാകിസ്താനെ തകര്‍ത്ത് ലോക ട്വന്റി-20യില്‍ ഇന്ത്യ

ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഒറ്റ മത്സരവും തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് ടീം ഇന്ത്യ. ടി20 ലോകകപ്പില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തത്.

വിരാട് കോഹ്ലിയും യുവരാജ് സിങും ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ടാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താനെതിരായ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു. മഴ കാരണം വൈകിയ മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close