പത്തു വിക്കറ്റ് ജയം: ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി

criലോകേഷ് രാഹുലിന്റെയും അരങ്ങേറ്റക്കാരന്‍ ഫൈസ് ഫസലിന്റെയും അര്‍ധസെഞ്ച്വറികളോടെ സിംബാബ്‌വെയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി.സിംബാബ്‌വെ ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം 169 പന്തുകൾ ബാക്കി നിൽക്കെ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടന്നു.

ആദ്യ രണ്ട് ഏകദിനവും വിജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം.

Show More

Related Articles

Close
Close