ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു: അതിർത്തി അശാന്തം

army-ഇന്നലെ പുലർച്ചെ മുതൽ തുടങ്ങിയ വെടിവയ്പ്പിൽ ഇതുവരെ ആറു ഗ്രാമീണർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരു സ്ത്രീയും കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ജമ്മുവിലെ പൂഞ്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണ് വെടിവയ്പ് നടക്കുന്നത്.വെടിവയ്പ്പിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു
വെടിവയ്പ് ശക്തമായി തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് മനസ്സിലാക്കിയതിനാൽ അതിർത്തിയിലെ മുപ്പത് ഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സൈന്യം. ഒഴിപ്പിക്കൽ പ്രക്രിയ തുടരുകയാണ്. വീടുകൾക്കുള്ളിൽ ഉള്ളവരോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close