ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.വീരാട് കോലി ക്യാപ്റ്റനായ ടീമില്‍ കരുണ്‍ നായരും, ഋഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കും ഇടം പിടിച്ചു. പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ടീമിലില്ല. രോഹിത് ശര്‍മ്മയെ ടീമില്‍ നിന്ന് ഒഴിവാക്കി.