‘ഇന്ത്യ-ചൈന അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടില്ല’

indo-chinaഅരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം കടന്നുകയറിയെന്ന ആരോപണത്തെ തള്ളി ചൈന രംഗത്ത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുടെ ട്രൂപ്പ് സാധാരണ പെട്രോളിംഗ് നടത്തുകയായിരുന്നു എന്നാണ് ചൈനയുടെ വാദം. ചൈന നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ഇതെന്നും ബെയ്ജിംഗ് പറയുന്നു. ഇവിടെ ചൈനയുടേയും ഇന്ത്യയുടേയും അതിര്‍ത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് ബെയ്ജിംഗിന്റെ അവകാശവാദം.

Show More

Related Articles

Close
Close