മഞ്ഞുമലയിലും പടക്കപ്പലുകളിലും യോഗ അരങ്ങേറും.

indian navy
സിയാച്ചിന്‍ മഞ്ഞുമലയിലും ഇന്ത്യന്‍ പടക്കപ്പലുകളിലും അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21-ന് യോഗ അരങ്ങേറും. യോഗ ദിനത്തിന്റെ ഭാഗമായി സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെല്ലായിടത്തും യോഗ പരിപാടികള്‍ നടത്തുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

സമുദ്ര നിരപ്പില്‍നിന്ന് 12,000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ കഴിയുന്ന 500 കരസേനാ ജവാന്മാര്‍ 21-ന് യോഗ ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും യോഗ ദിനത്തില്‍ യോഗ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നാവികസേനയും തീരുമാനിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close