ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു

isisഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐസിസ് ബന്ധമുള്ള മൂന്ന് ഇന്ത്യന്‍ യുവാക്കളെ യുഎഇ നാട് കടത്തി.ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഇവരെ ദില്ലിയിലേയ്ക്കാണ് നാട് കടത്തിയത്. ദില്ലിയില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇവരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളെയാണ് ഭീകര ബന്ധത്തിന്റെ പേരില്‍ നാട് കടത്തിയത്. ഇന്ത്യയിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കും ഭീകരാക്രമണത്തിനായി യുവാക്കളെ പരിശീലനം നല്‍കി അയക്കുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ യുവാക്കളെന്ന് പറയപ്പെുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close