ഐഎസിൽ പാലക്കാട്ടുകാരൻ മാധ്യമപ്രവർത്തകൻ

is ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേർന്ന മലയാളിമാധ്യമപ്രവർത്തകനെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ഒലവക്കോട് സ്വദേശി അബ്ദുൽ താഹിർ ആണ് ഐഎസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മലയാളി. ഒരുമാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അബ്ദുൽ ഖാദർ 2013ലാണ് ഗൾഫിലേക്ക് കടന്നത്. അന്നു മുതൽ ഇയാൾക്ക് കുടുംബവുമായി യാതൊരു ബന്ധമില്ലെന്നാണ് സൂചന. സംഭവത്തെ കുറിച്ച് രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close