മുൻ അസം ഗവര്‍ണര്‍ ജെ.ബി. പട്നായിക് (89) അന്തരിച്ചു

download (2)

മുൻ അസം ഗവര്‍ണര്‍ ജെ.ബി. പട്നായിക് (89) അന്തരിച്ചു.

തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി തിങ്കളാഴ്ച എത്തിയ അദ്ധേഹത്തെ  നെഞ്ചുവേദനയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം 1980-89, 1995-99 കാലയാളവുകളിലായി മൂന്നു തവണ ഒഡീഷ മുഖ്യമന്ത്രിയായിരുന്നു. 2009 മുതൽ 2014 വരെ അസം ഗവർണറായിരുന്നു. ഒരു തവണ കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്നു.  ജയന്തി പട്‌നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലവ് പട്‌നായിക്കാണ് മകന്‍. സുദാത്ത പട്‌നായിക്കും സുപ്രിയ പട്‌നായിക്കുമാണ് പെണ്‍മക്കള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close