കനത്ത മഴയും വെള്ളപ്പൊക്കവും, ജപ്പാനില്‍ ജാഗ്രതാ മുന്നറിയിപ്പ്‌

japan 22
കനത്ത മഴയേയും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു ലക്ഷത്തിലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ട് പേരെ കാണാതായി. തലസ്ഥാനമായ ടോക്കിയോയുടെ വടക്ക് കിഴക്കന്‍ മേഖല, ടോച്ചിഗി, ഇബ്രാക്കി എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 50 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിത്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close