ജയസൂര്യക്ക് ബംപർ അടിച്ചു

abstract flowers gray patterns floral white background 1920x1080 wallpaper_www.wallpaperhi.com_51 പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിച്ച സു..സു സുധി വാത്മീകം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടുന്നു.
ചിത്രത്തിന് ലഭിച്ച സ്വീകാര്യതയിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ജയസൂര്യ എത്തി.ജയസൂര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത വിഡിയോ കണ്ടത്. സിനിമ ഇറങ്ങുന്നതിന്റെ ടെൻഷൻ മൂലം കുളിച്ച് പോലുമില്ലെന്നും ചിത്രം ജനങ്ങൾ ഏറ്റെടുത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ജയസൂര്യ പറയുന്നു. ഹൃദയത്തിൽതൊട്ട ഈ നന്ദി പറച്ചിലും ഫേസ്ബുക്കിൽ തരംഗമായി കഴിഞ്ഞു.

Thank uuu alllll….

Posted by Jayasurya on Friday, November 20, 2015

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close