ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15ഓടെയായിരുന്നു അന്ത്യം. നമ്മള്‍ എന്ന കമലിന്റെ സിനിമയിലൂടെ  ആയിരുന്നു ജിഷ്ണുവിന്റെ കടന്നുവരവ്. നടനും, ഗായകനുമായ രാഘവന്റെ മകനാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close