ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നിലപാടറിയിച്ചത്. 2016 ഒക്ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്.

Show More

Related Articles

Close
Close