24 മണിക്കൂര്‍: സർക്കാർ വീണാലും മാണി രാജിവയ്ക്കണം: കോൺഗ്രസ്

DDDD
രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാൻ യുഡിഎഫിൽ ധാരണയായിരുന്നു. നാളത്തോടെ തീരുമാനമുണ്ടാകണം.സർക്കാർ വീണാലും മാണി രാജിവച്ചേ തീരുവെന്നു കോണ്‍ഗ്രസ്‌.ഘടകകക്ഷികളുടെ നിലപാട് ഇതുതന്നെയാണെന്നും അതുകൊണ്ട് പിന്നോട്ടില്ല എന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കി.

രാജിവയ്ക്കാതെ മറ്റു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മാണിയെ അറിയിച്ചിട്ടുണ്ട്.മാണിയുടെ രാജിക്കായി മുറവിളി ഉയരുന്നതിനിടെ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് രാജി പ്രഖ്യാപിച്ചു. മാണിക്ക് താൻ മാതൃകയാകട്ടെയെന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ജോർജ് കോട്ടയത്ത് പറഞ്ഞത്.

മാണി രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുകയെന്ന ഒറ്റവാക്ക് മറുപടിയാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ നൽകിയത്. …

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close