മണിയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം: അമ്മ

കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചലച്ചിത്ര താര സംഘടനയായ അമ്മ ആവശ്യപ്പെട്ടു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മണിയെപ്പോലെ പരോപകാരിയായ മനുഷ്യനെ ആരെങ്കിലും വിഷം കൊടുത്ത് കൊല്ലുമെന്ന് താൻ വിശ്വസിച്ചിരുന്നില്ലെന്നും എന്നാൽ, ഇപ്പോൾ അത്തരത്തിലുള്ള എന്തൊക്കെയോ സംശയങ്ങൾ തന്റെ ഉള്ളിലും കടന്നുകൂടിയിട്ടുണ്ടെന്നും ഇന്നസെന്റ് പ്രതികരിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close