കുന്നത്തുനാടും ചാലക്കുടിയും ഇനി ‘മണികിലുക്കം’ കേള്‍ക്കില്ല

kalabhavan-mani-2നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിയ്‌ക്കെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നിന്ന് കാലം കലാഭവന്‍ മണിയുടെ പേര് ആരോടും ചര്‍ച്ച ചെയ്യാതെ നീക്കം ചെയ്തത്. കലാഭവന്‍ മണി ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം ഒന്നും വന്നിരുന്നില്ലെങ്കിലും ചില ചര്‍ച്ചകള്‍ നടന്നിരുന്നത്രെ. പക്ഷേ, അതിനൊന്നും കാത്തുനില്‍ക്കാതെ മലയാളിയുടെ പ്രിയതാരം വിടപറഞ്ഞു. അതും ഏറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തിക്കൊണ്ട്. ചാലക്കുടിക്കാരനാണ് മണി. നിയമസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലോ കുന്നത്തുനാട് മണ്ഡലത്തിലോ മണി സ്ഥാനാര്‍ത്ഥിയായേയ്ക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close