കലാഭവന്‍ മണിയുടെ ദുരൂഹ മരണം; വീണ്ടും ശാസ്ത്രീയ പരിശോധന നടത്തും

നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തീര്‍ക്കാനായി ശാസ്ത്രീയ പരിശോധന വീണ്ടും നടത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി മണിയുടെ ആന്തരീകാവയവങ്ങളുടെ സാമ്പിളുകളും പരിശോധനനയ്ക്കായി ശേഖരിച്ച രക്തം,കഫം, മലം, മൂത്രം എന്നിവയുടെ സാമ്പിളുകളും ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയച്ചു.കാക്കനാട് ലാബിലായിരുന്നു സാമ്പിളുകള്‍. അവിടെ സൂക്ഷിച്ചിരുന്ന സാമ്പിളുകള്‍ തിരികെ വാങ്ങിയാണ് കേന്ദ്ര ലാബിലേക്ക് അയച്ചത്.

Show More

Related Articles

Close
Close