കലാമിന്റെ ജീവിതം സിനിമയാക്കുന്നു

00-FB-Share-Pic5
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാക്കുന്നു. ദ് സ്ട്രാറ്റജിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് സംവിധായകന്‍ പ്രശാന്ത് പനമൂട്ടില്‍ ആണ്.250 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചിത്രം ഇംഗ്ലീഷ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളില്‍ പുറത്തിറങ്ങും. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആണ് അബ്ദുള്‍കലാമിന്റെ വേഷത്തിലെത്തുന്നത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close