കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ കേണൽ മരിച്ചു

705343199-Indian-Soldirs_6 ജമ്മു കശ്മീരിലെ കുപ്‌വാരയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ കേണൽ മരിച്ചു. 41 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ സന്തോഷ് മഹാദിക് ആണ് മരിച്ചത്. ഇന്നലെയാണ് ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close