ഉധംപുരിൽ വീണ്ടും തീവ്രവാദി ആക്രമണം

army-l
ജമ്മുകശ്മീരിലെ ഉധംപുരിൽ പോലീസ് ഔട്ട്‌പോസ്റ്റിനുനേർക്ക് തീവ്രവാദി ആക്രമണം. രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. കശ്മീരിലെ പുൽവാമയിൽ ഭീകരനെ സൈന്യം വധിച്ചതിനു പിന്നാലെയാണു ഉധംപുരിൽ ആക്രമണമുണ്ടായത്.ബസന്ത്ഗഡിലെ പോലീസ് പോസ്റ്റിന് നേരെയാണ് രാത്രി 9.15ന് ആക്രമണമുണ്ടായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close