ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകരോട് ക്ഷമ ചോദിച്ചതെന്തിന് ?

bla
രണ്ടാഴ്ചക്കാലം സോഷ്യല്‍ മീഡിയയിലടക്കം പാലിച്ച മൗനത്തിന് ക്ലബ് ഫെയ്‌സ്ബുക്കിലൂടെ ക്ഷമാപണം നടത്തി.
“രണ്ടാഴ്ചക്കാലത്തെ മൗനം ആരാധകര്‍ക്കുണ്ടാക്കിയ മനോവേദനയില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ആരാധകരെ ആഹ്ലാദിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങള്‍ക്ക് ആരാധകരോടുള്ള കടമ നിര്‍വഹിക്കാനായില്ല. ഇതില്‍ ക്ഷമ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ നിശബ്ദരായിരുന്നെങ്കിലും അണിയറയില്‍ ആരാധകര്‍ക്കുവേണ്ടത് നല്‍കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഞങ്ങള്‍. ഇക്കാലയളവില്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്കും വിമര്‍ശങ്ങള്‍ക്കും ഞങ്ങള്‍ക്ക് അതിയായ നന്ദിയുണ്ട്. ടീമിനെ സംബന്ധിച്ച എല്ലാ അറിയിപ്പുകളും ഈ മാസം തന്നെ ഉണ്ടാകും .”

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close