ബിജെപിക്കെതിരെ ഇടതു, വലതുമുന്നണികൾ വോട്ട് മറിച്ചു: കുമ്മനം

Kummanam-Rajasekharanനിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിൽ തങ്ങളെ തോൽപ്പിക്കാൻ ഇടതു, വലതുമുന്നണികൾ വോട്ട് മറിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ബിജെപി ജയിക്കാതിരിക്കാൻ ഇരുമുന്നണികളും ചേർന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും ,ഇരുമുന്നണികളുടേയും ഒരു വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചാണ് വോട്ട് മറിച്ചതെന്നും കുമ്മനം പറഞ്ഞു.

നേമത്ത് യുഡിഎഫ് സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയത് ക്രോസ്സ് വോട്ടിങ്ങിന് വേണ്ടിയായിരുന്നെന്നും ,കോൺഗ്രസുകാരെ മണ്ഡലത്തിലെ ഒരു ബൂത്തിൽപോലും കണ്ടില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാൽ പറഞ്ഞു.

Show More

Related Articles

Close
Close